ഇന്നത്തെ കാലത്ത് സ്ത്രീകള്‍ ഏത് മേഖലയിലും പിന്നോക്കം നില്‍ക്കുന്നില്ല. നിരവധി ബാധ്യതകളെ തൊട്ട് മുകളില്‍ കയറുന്നവരാണ് അവര്‍. അതിജീവനത്തിനായി എന്തും തൊഴിലും ചെയ്യുന്ന സ്ത്രീകള്&zwj...